Car fell down in to house kottayam aged woman narrow escape
-
News
മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാർ കോട്ടയം തൃക്കോതമംഗലത്ത് നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്തു; വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും തകർന്നു; 79 കാരി വയോധിക രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം:മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച കാർ വാകത്താനം തൃക്കോതമംഗലത്ത് അമിത വേഗത്തിലെത്തി വീടിന്റെ മതിൽ തകർത്തു മറിഞ്ഞു. അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങൾക്കു മുൻപ് വരെ വീട്ടുമുറ്റത്തിരുന്ന വയോധിക,…
Read More »