car-falls-into-a-canal-in-adoor-bypass
-
News
അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു; ആറുപേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍
പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു. കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ ആറുപേരെയും രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ചു. ഒരാള്‍ക്ക് വേണ്ടി…
Read More »