കൊച്ചി:സംസ്ഥാന സർക്കാരിൻ്റെ തിരുവോണം ബമ്പർ അടിച്ചത് വയനാട് പനമരം സ്വദേശി സെയ്തലവിക്കെന്ന് അവകാശവാദം. ദുബായിൽ ഹോട്ടൽ ജീവനക്കാരാണ് സൈതലവി സുഹൃത്തുവഴി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് സെയ്തലവി…