brothers-arrested-for-molesting-10th-class-students
-
വിവാഹച്ചടങ്ങില്‍വച്ച് മൊബൈല്‍ നമ്പരുകള്‍ വാങ്ങി, പ്രണയത്തിലായി; പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍
പത്തനംതിട്ട: പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്(24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ജേഷ്ടാനുജന്മാരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍…
Read More »