Brother rescue sister from rape
-
News
അയല്വീട്ടില്നിന്ന് സഹോദരിയുടെ കരച്ചില്, ഓടിയെത്തി 14-കാരന്; പീഡനശ്രമത്തില്നിന്ന് രക്ഷപ്പെടുത്തി
മുംബൈ:അയൽക്കാരന്റെ പീഡനശ്രമത്തിൽനിന്ന് സഹോദരിയെ രക്ഷിച്ചത് 14-കാരൻ. മുംബൈ ജുഹുവിൽ താമസിക്കുന്ന കുട്ടിയാണ് ആറുവയസ്സുള്ള സഹോദരിയെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ…
Read More »