BRO DADDY
-
Entertainment
‘ബ്രോ ഡാഡി’ ഹൈദരാബാദിൽ തുടങ്ങി; ലൊക്കേഷൻ ഫോട്ടോയുമായി സുപ്രിയ മേനോൻ
മോഹൻലാൽ -പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങി. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രീകരണം തുടങ്ങിയതായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയാ…
Read More »