ഏറ്റുമാനൂർ: കല്യാണത്തലേന്ന് വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂർ സ്വദേശിനി സുധ[36] നെയാണ് ഏറ്റുമാനൂരിലെ ലോഡ്ജിൽ നിന്നും കാണാതായത്. ഐ.ടി.ഐയ്ക്ക് സമീപമുള്ള യുവാവുമായി നാളെയാണ് സുധയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.…