സാവോപോളൊ: പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബ്രസീലിലെ ആരോഗ്യമന്ത്രി നെല്‍സണ്‍ ടീച്ച് രാജിവച്ചു. ബ്രസീലില്‍ ഒരു മാസത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് നെല്‍സണ്‍ ടീച്ച്.…