ബെലോ ഹോറിസോന്റി: ഫുട്ബോള്‍ ലോകം ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്ന സെമിയില്‍ ചിരവൈരികളായ ബ്രസീലിനോട് അര്‍ജന്റീനയ്ക്ക് പരാജയം. 19 ാം മിനിട്ടില്‍ ഗബ്രിയേല്‍ ജിസ്യൂസും 71 ാംമിനിട്ടില്‍…