border
-
News
നിയന്ത്രണരേഖയ്ക്കു സമീപം ഡ്രോണ്‍; സൈന്യം അന്വേഷണം ആരംഭിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഡ്രോണ്‍. കാഷ്മീരിലെ മേന്ധാര് മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്. പാക്കിസ്ഥാന് ഇന്ത്യന്‍ അതിര്‍ത്തിയില്‍…
Read More » -
അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനമുണ്ടായാല്‍ അതേ നാണയത്തിലാകും ഇനി തിരിച്ചടിയെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഹെലിപ്പാഡ് നിര്‍മിച്ചും പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും സജീവമാക്കിയും ചൈന പ്രകോപനം തുടരുകയാണ്. കിഴക്കന്‍ ലഡാക്കില്‍…
Read More » -
Featured
ഇന്ത്യ-ചൈന സംഘര്‍ഷം; ഇന്ത്യ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ലഡാക്കിലും ലേയിലുമാണ് ഇന്ത്യ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിച്ചത്. വ്യോമസേന മേധാവി ആര്.കെ.എസ്. ബധുരിയയും ലഡാക്ക്…
Read More » -
Featured
അതിര്‍ത്തിയിലെ സുരക്ഷ സേന വിന്യാസ ക്രമം പരിഷ്കരിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ സേന വിന്യാസ ക്രമം പരിഷ്കരിക്കുന്നു. മലനിരകളിലെ യുദ്ധമുറകളില്‍ വൈദഗ്ധ്യം നേടിയ സേനാംഗങ്ങളെ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിയമിക്കും.…
Read More » -
Featured
അഞ്ച് ചൈനീസ് സൈനികരും കൊല്ലപ്പെട്ടു; പതിനൊന്നുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
ലഡാക്ക്: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ചു ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പതിനൊന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചൈനയുടെ ഭാഗത്തും സൈനികര്‍…
Read More » -
Kerala
മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തി റോഡുകള്‍ അടച്ചു; പരിശോധന ശക്തമാക്കി പോലീസ്
കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തി റോഡുകള്‍ കരിങ്കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന് ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്ബ് – തോട്ടുമുക്കം എടക്കാട്…
Read More » -
Kerala
വീണ്ടും കര്‍ണാടകയുടെ ദാര്‍ഷ്ട്യം; അതിര്‍ത്തിയില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് തടഞ്ഞു
കാസര്‍ഗോഡ്: കൊറോണ രോഗികള്‍ അല്ലാത്താവരെ കടത്തിവിടാന്‍ കര്‍ണാടകയും കേരളവും തമ്മില്‍ ധാരണയായെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിച്ചതിനു തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ തടഞ്ഞ് കര്‍ണാടക.…
Read More » -
Kerala
കാസര്‍ഗോഡ് അതിര്‍ത്തി തുറന്നു; യാത്ര നിബന്ധനകള്‍ പാലിച്ച് മാത്രം
കാസര്‍ഗോഡ്: കാസര്‍ഗോഡ് തലപ്പാടിയില്‍ അതിര്‍ത്തി തുറന്ന് കര്‍ണാടക പോലീസ്. എന്നാല്‍ നിബന്ധനകള്‍ പാലിച്ച് ചെക്ക്പോസ്റ്റിലെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക. <p>ഗുരുതര രോഗമുള്ളവര്‍ക്കും…
Read More » -
Kerala
അമിതവേഗത്തിലെത്തിയ ബസ് വിദ്യാര്ത്ഥികള്ക്കിടിയിലേക്ക് ഇടിച്ച് കേറി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അമിതവേഗത്തിലെത്തിയ ബസ് പതിനൊന്നിലധികം വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കേരള തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് സംഭവം. റോഡിലൂടെ നടന്ന പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ പുറകില്‍…
Read More »