Boby chemnannur advocate appologises in high court
-
News
ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ബോചെയുടെ അഭിഭാഷകൻ; ‘എന്തും വിലയ്ക്ക് വാങ്ങാമെന്ന് കരുതരുതെന്ന് കോടതിയുടെ താക്കീത്
കൊച്ചി: ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ സംഭവത്തിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ. വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് അഭിഭാഷകൻ മാപ്പ് ചോദിച്ചത്.…
Read More »