bobde-recommends-justice-nv-ramana-as-successor
-
News
ജസ്റ്റിസ് എന്‍.വി രമണ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും; പേര് ശുപാര്‍ശ ചെയ്ത് എസ്.എ ബോബ്ഡെ
ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍.വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ശുപാര്‍ശ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More »