Blast near Israel embassy Delhi
-
News
ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി; തലസ്ഥാനത്ത് കനത്ത ജാഗ്രത
ന്യൂഡൽഹി : ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും എൻ ഐ എയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.…
Read More »