Black fever confirmed in Thrissur
-
News
തൃശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു,രോഗിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
തൃശൂർ:വെള്ളിക്കുളങ്ങരയിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. വളരെയധികം കരുതലോടെ കാണേണ്ട പകര്ച്ചപ്പനിയാണ് കരിമ്പനി.…
Read More »