Beware of Fake Law Enforcement Scams: Thiruvananthapuram Police Issue Urgent Alert
-
News
വ്യാജസന്ദേശങ്ങള്‍ വഴി തട്ടിപ്പ്:മുന്നറിയിപ്പുമായി പൊലീസ്; എറണാകുളം സ്വദേശിക്ക് നഷ്ടം ഒന്നരക്കോടി
തിരുവനന്തപുരം: കേസ് റജിസ്റ്റര്‍ ചെയ്തെന്നു പറഞ്ഞ് നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണംതട്ടുന്ന രീതി വ്യാപകമെന്ന് പൊലീസ്. ഒരാളുടെ പേരില്‍ അയച്ച കൊറിയറിലോ പാഴ്സലിലോ വ്യാജരേഖകളുണ്ടെന്നു പറഞ്ഞ് ബന്ധപ്പെടുകയും…
Read More »