before
-
Kerala
മലപ്പുറത്ത് വിവാഹ തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടി; മണിക്കൂറുകള്‍ക്കകം മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി വരനും കുടുംബവും
തിരൂരങ്ങാടി: വിവാഹത്തിന്റെ തലേദിവസം വധു കാമുകനൊപ്പം ഒളിച്ചോടി. മണിക്കൂറുകള്‍ക്കകം തന്നെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വരനും വീട്ടുകാരും വിവാഹം നടത്തി. തിരൂരങ്ങാടി സ്വദേശിയും വെളിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയും…
Read More »