beena-antony-says-about-covid-days
-
Entertainment
ഒരടി നടക്കാന്‍ വയ്യാതായി, ശ്വാസം മുട്ട്, കിതപ്പ്, പിന്നെ എല്ലാം വിധിക്ക് വിട്ടുകൊണ്ടായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍; കൊവിഡ് ഭീകരത വെളിപ്പെടുത്തി ബീന ആന്റണി
കൊവിഡിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി നടി ബീന ആന്റണി. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. കൊവിഡ് മൂര്‍ച്ഛിക്കും മുന്‍പ് ആശുപത്രിയില്‍ എത്താതിരുന്നതാണ് തനിക്ക് ഗുരുതതമായ അവസ്ഥയുണ്ടാകാന്‍ കാരണമെന്ന് ബീന…
Read More »