batsman attacked fielder
-
News
49ാം റണ്‍സില്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയടിച്ച് പൊളിച്ച് ബാറ്റ്സ്മാന്; മര്‍ദ്ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ക്രിക്കറ്റ് കളിക്കിടെ ഔട്ടായതില് പ്രകോപിതനായ ബാറ്റ്സ്മാന് ഫീല്‍ഡറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഗുരുതരാവസ്ഥയിലായ ഫീല്‍ഡര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.…
Read More »