Basheer met Sriram Venkataraman in a mysterious situation
-
Crime
ശ്രീറാം വൈങ്കിട്ടരാമനെ ബഷീര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടു,സി.ബി.ഐ അന്വേഷമാവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി ഇന്ന് കോടതിയില്‍
കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻനൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് സിയാദ്…
Read More »