തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇനി മിനി ബാങ്കുകളായി മാറുന്നു.റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാവും പദ്ധതി ആരംഭിയ്ക്കുക.തുടര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തി…
Read More »