Bangalore beat Chennai in IPL
-
News
17 വര്‍ഷത്തെ ചരിത്രം തിരുത്തി; ചെന്നൈയില്‍ ആദ്യ ജയവുമായി ബംഗളൂരു; സൂപ്പര്‍ കിങ്ങ്സിനെ തകര്‍ത്തത് 50 റണ്‍സിന്
ചെന്നൈ:പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയെ ഹോംഗ്രൗണ്ടില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു.50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമയാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ബംഗളൂരു വിരാമമിട്ടത്.ബൗളിങ്ങ് മികവിലായിരുന്നു ഇത്തവണ റോയല്‍ ചലഞ്ചേഴ്സ്…
Read More »