കൊച്ചി:നന്മയുടെ കണ്ണു നിറയ്ക്കുന്ന കാഴ്ചകള്‍ക്കൊണ്ട് സമൃദ്ധമാണ് കേരളത്തിന് പ്രളയകാലം.നിലമ്പൂരിലെ ദുരിതമനുഭവിയ്ക്കുന്ന കുട്ടികള്‍ക്ക് പെരുനാളാഘോഷിയ്ക്കാന് തന്റെ കടയിലെ തുണികള്‍ മുഴുവന്‍ വാരി നല്കുന്ന നൗഷാദില്‍ തുടങ്ങി ചെറുതും വലുതുമായ…