ban 14 more panchayathu in malappuram
-
News
മലപ്പുറത്ത് 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പുറപ്പെടുവിച്ചു
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളില്‍ കൂടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.…
Read More »