തിരുവനന്തപുരം പേട്ടയിൽ യുവാവിനെ വെട്ടിക്കൊന്നു.ഓട്ടോ ഡ്രൈവറായ വിപിനാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട വിപിൻ കൊലപാതക കേസ് പ്രതിയെന്ന് പോലീസ് . കൊല നടത്തിയ സംഘം ഓട്ടോ ഓട്ടം വിളിച്ചു കൊണ്ട്…