attukal ponkala
-
Kerala
ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുമതി നല്കിയ സര്‍ക്കാരിന്റെ നീക്കം തീക്കളിയെന്ന് ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം: രാജ്യത്തുടനീളം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെ ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടത്തുന്നതിനെതിരെ ഒരു വിഭാഗം പൊതുജനാരോഗ്യ വിദഗ്ധര്‍ രംഗത്ത്. പൊങ്കാലയ്ക്ക്…
Read More »