Attempt to molest a minor girl in elevator; Indian man deported from Dubai
-
News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം; ദുബൈയില്‍ തടവുശിക്ഷയ്ക്ക് പിന്നാലെ ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്
ദുബായ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യക്കാരന് ദുബൈയില്‍ തടവുശിക്ഷ. 15കാരിയായ പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളില്‍ വച്ചാണ് ഈയാള് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിക്ക് മൂന്നുമാസം തടവുശിക്ഷയാണ്…
Read More »