attack-against-sfi-flex-in-kerala-varma-college-trissur
-
News
അശ്ലീലത കലര്‍ന്ന ഫ്ളക്സുകള്‍ ക്യാമ്പസിനകത്ത് സ്ഥാപിച്ച് എസ്.എഫ്.ഐ: പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍
തൃശൂര്‍: നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐ സ്ഥാപിച്ച ഫ്ളക്സുകള്‍ക്കെതിരെ വിമര്‍ശനം. വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകകളും എബിവിപിയുമാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അശ്ലീലത കലര്‍ന്ന…
Read More »