atrocities-of-tvm municipal-corporation
-
News
വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞു; തിരുവനന്തപുരം നഗരസഭാ ജീവനക്കാരുടെ ക്രൂരത
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞതായി പരാതി. ആറ്റിങ്ങല്‍ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ്…
Read More »