കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച മരണപ്പെട്ട വയനാട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ അവസാന വീഡിയോ നൊമ്പരമാകുന്നു. നിറഞ്ഞ ചിരിയോടെയുള്ള അശ്വതിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.…