arun-gopi-post-on-minister-p-prasads-simplicity
-
News
സ്ലിപ്പര്‍ ചെരുപ്പും മുണ്ടും ഷര്‍ട്ടും ധരിച്ച് സാധാരണക്കാരനായി മന്ത്രി; സല്യൂട്ട് നല്‍കാതിരുന്ന എസ്.ഐയെ ശാസിച്ച് സി.ഐ, ഇങ്ങനെ ഒരു മനുഷ്യന് അദ്ഭുതമെന്ന് അരുണ്‍ ഗോപി
കൊച്ചി: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ സാധാരണക്കാരനായി എത്തിയ കൃഷിമന്ത്രി പി പ്രസാദിനെ തിരിച്ചറിയാതെ എസ്ഐ. ലാളിത്തത്തോടെ സ്ലിപ്പര്‍ ചെരുപ്പും സാധാരണ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ…
Read More »