തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി ‘ഓപ്പറേഷന് പി ഹണ്ട്’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 12 പേര് അറസ്റ്റില്‍.…