army-kills-four-militants-in-kashmir
-
News
കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു; ഒരു ഭീകരനെ ജീവനോടെ പിടികൂടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. അഞ്ചിടങ്ങളിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയില്‍ രണ്ടും ഗണ്ടര്‍ബാള്‍, ഹന്ദ്വാര എന്നിവിടങ്ങളില്‍ ഓരോ ഭീകരരെയുമാണ് വധിച്ചത്.…
Read More »