argentina set to retire lionel messi’s no 10 jersey
-
News
മെസ്സിക്ക് അർജന്റീനയുടെ ആദരം; 10-ാം നമ്പർ ജഴ്സി ഇനി ആർക്കും നൽകില്ല
ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പത്താംനമ്പര്‍ ജഴ്സി ഇനിയാര്‍ക്കും നല്‍കില്ലെന്ന തീരുമാനത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്. മെസ്സി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജഴ്സിയും അനശ്വരമാകും.…
Read More »