ബംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രപിതാവിനേയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്നാണ് ഹെഗ്ഡെയുടെ പരാമര്‍ശം.…