Ambulance that brought manasa dead body met accident kannur
-
News
മാനസയുടെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർക്കും സഹായിയ്ക്കും പരുക്ക്
കണ്ണൂർ:കോതമംഗലം നെല്ലിക്കുഴിയിൽ വെടിയേറ്റു മരിച്ച മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ചു പോവുകയായിരുന്ന ആംബുലൻസ് മാഹിപ്പാലത്തിന് സമീപം പരിമടത്ത് അപകടത്തിൽ പെട്ടു. തലശേരി ഭാഗത്തേക്കു വരികയായിരുന്ന…
Read More »