amala paul
-
Entertainment
ഞാന്‍ ഇപ്പോള്‍ ഒരാളുമായി റിലേഷന്‍ ഷിപ്പിലാണ്, ഞങ്ങള്‍ ഒരുമിച്ചാണ് താമസം: അമല പോള്‍
അമലാ പോളിന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും അടുത്തിടെ പുറത്തിറങ്ങിയ ആടൈ. ‘ആടൈ’ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. എന്നാല്‍ താരം തന്റെ മുന്‍ഭര്‍ത്താവ് എ എല്‍…
Read More » -
Entertainment
‘ആടൈ’യുടെ പ്രേഷക പ്രതികരണമറിയാന്‍ അമല പോള്‍ വേഷം മാറി തീയേറ്ററില്‍; വീഡിയോ വൈറല്‍
തന്റെ കരിയറില്‍ തന്നെ ഏറ്റവും വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിട്ട ‘ആടൈ’ സിനിമയെ കുറിച്ചുള്ള ആരാധക പ്രതികരണമറിയാന്‍ നടി അമല പോള്‍ വേഷം മാറി തീയറ്ററില്‍. സിനിമ കഴിഞ്ഞ്…
Read More » -
Entertainment
പ്രതിസന്ധികൾ മറികടന്നു, അമല പോളിന്റെ ആടൈ തിയറ്ററുകളിൽ
ചെന്നൈ: അവസാന നിമിഷങ്ങളിലെ റിലീസിംഗ് പ്രതിസന്ധിയും മറി കടന്ന് അമല പോള്‍ ചിത്രം ‘ആടൈ’ തീയേറ്ററുകളിലെത്തി. ലോകവ്യാപകമായി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം…
Read More » -
Entertainment
അമല പോളിന് തമിഴ് സംസ്കാരം അറിയില്ല, ലക്ഷ്യം പണമാത്രമാണ്; ‘ആടൈ’യ്ക്ക് വിലയക്കേര്പ്പെടുത്തണമെന്ന് സാമൂഹ്യപ്രവര്‍ത്തക
ചെന്നൈ: അമലപോളിന്റെ ‘ആടൈ’യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ…
Read More » -
Entertainment
ആ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു, അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം; പ്രണയം തുറന്ന് പറഞ്ഞ് അമല പോള്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് അമല പോള്‍. താരത്തിന്റെ പ്രണയത്തെ കുറിച്ച് സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ തന്നെയാണ് നടക്കുന്നത്. അതിനിടെ തന്റെ ജീവിതത്തില്‍ താങ്ങും തണലുമായി…
Read More » -
Entertainment
സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു, ആകെയുണ്ടായിരുന്നത് 15 പേര് മാത്രം; നഗ്നരംഗ ചിത്രീകരണത്തെ കുറിച്ച് അമല പോള്‍
പ്രേഷകരെ ഞെട്ടിക്കുന്നതായിരിന്നു ‘ആടൈ’യുടെ ടീസര്‍. അതിന് കാരണക്കാരിയാകട്ടെ അമലാ പോളും. ടീസറില്‍ നഗ്നയായാണ് അമല പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അങ്ങനെ അഭിനയിക്കേണ്ട സാഹചര്യത്തെപ്പറ്റി അമല ഒരു ദേശീയ മാധ്യമത്തിന്…
Read More » -
Entertainment
‘ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും’ ആടൈയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍
അമല പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ആടൈയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിന്നു. നഗ്നയായി ഇരിക്കുന്ന അമല പോളിനെയാണ് ടീസറില്‍ കാണാന്‍ കഴിഞ്ഞത്.…
Read More » -
Entertainment
‘അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്.. താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്ലി അല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവര്‍ എന്നെ പുറത്താക്കിയത്’ അമല പോള്‍
ചെന്നൈ: വിജയ് സേതുപതി നായകനാകുന്ന വി.എസ്.പി 33 എന്ന ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയ നടപടിയില്‍ ഖേദ പ്രകടനവുമായി നടി അമലാ പോള്‍.. താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്ലി…
Read More »