ന്യൂഡല്‍ഹി:തുടര്‍ച്ചയായി വന്ന അവധിദിനങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് ബാങ്കു പണിമുടക്കും വരുന്നു. ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.. പത്തു പൊതുമേഖലാ ബാങ്കുകള്‍…