ആലപ്പുഴ: പ്രമുഖ ഗൃഹോപകരണ-ചില്ലറ വില്‍പ്പന ശൃംഖലയായ ബിസ്മിയുടെ ആലപ്പുഴയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.ഗോഡൗണ്‍ ഭാഗത്ത് പുലര്‍ച്ചെ 2.45 നാണ് തീപ്പിടുത്തമുണ്ടായത്.അരി,എണ്ണ,പാത്രങ്ങള്‍ എന്നിവ സൂക്ഷിച്ച ഭാഗത്തായിരുന്നു തീപ്പിടുത്തം.…
Read More »