Akash Thillankeri alleges against KK Shailaja's personal staff
-
News
കെ കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ ആരോപണവുമായി ആകാശ് തില്ലങ്കേരി, പാർട്ടി പരിശോധിക്കട്ടെയെന്ന് പ്രതികരണം
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ആകാശ് തില്ലങ്കേരി. രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിക്കുന്നതെന്ന് ആകാശ് ആരോപിച്ചു.…
Read More »