african snail population increasing in kerala
-
Health
പ്രളയാനന്തരം കേരളത്തില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു,മസ്തിഷ്ക ജ്വരത്തിന് മുന്നറിയിപ്പുമായി വനം ഗവേഷണ കേന്ദ്രം
തിരുവനന്തപുരം :സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടുതവണയായുണ്ടായ മഹാപ്രളയത്തിനു ശേഷം കുട്ടികളില്‍ മസ്തിഷ്ക രോഗത്തിന് കാരണമായേക്കാവുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. വിളനാശത്തിനൊപ്പം കുഞ്ഞുങ്ങളില്‍ മസ്തിഷ്ക രോഗവും വരുത്തുമെന്നു…
Read More »