advocate-harish-vasudevan-against-firiz-kunnamparambil-candidateship
-
News
നന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും, ബാക്കി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ചുകൊടുക്കും, അതാണ് ചാരിറ്റി; അഡ്വ. ഹരീഷ് വാസുദേവന്‍
മലപ്പുറം: തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ രംഗത്ത്. തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ടാണെന്നും കാലം കാത്തുവെച്ച നിധിയായ…
Read More »