മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ പതിനാറുകാരനാണ് ഗ്രൂപ്പ് അഡ്മിന്. വിദ്യാര്‍ത്ഥിയുടെ മൊഴി…