actress
-
Entertainment
മയൂരിയുടെ ആത്മഹത്യയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി സംഗീത
ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷി കഥാപാത്രമായെത്തി മലയാളി പ്രേഷകരുടെ മനസില്‍ കയറിക്കൂടിയ താരമാണ് മയൂരി. തുടര്‍ന്ന് സമ്മര്‍ ഇന്‍ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ…
Read More » -
Entertainment
നായികയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; പരാതിയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
ചെന്നൈ: നവാഗതയായ തമിഴ് നടിയെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി അണിയറ പ്രവര്‍ത്തകരുടെ പരാതി. പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രമായ തോരട്ടിയിലെ നായികയായ സത്യകലയെയാണ് തട്ടിക്കൊണ്ടുപോയതായി പരായിയുള്ളത്.…
Read More » -
Crime
വിവാഹിതനാണെന്ന് മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്കി നടന് പീഡിപ്പിച്ചു; പരാതിയുമായി നടി
മുംബൈ: മുന്‍ കാമുകനായ നടന് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയ ബന്ധത്തിലായ ശേഷം ബലമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന പരാതിയുമായി നടി. 2017 ല്‍ ഒരു ഷൂട്ടിനിടെ…
Read More » -
National
യുവനടിയെ ബലം പ്രയോഗിച്ച് പെരുവഴിയില്‍ ഇറക്കിവിട്ടു; യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: യുവ നടിയെ യൂബര്‍ ടാക്സിയില്‍ നിന്ന് വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പ്രമുഖ ബംഗാളി ടെലിവിഷന്‍ താരം സ്വാസ്തിക ദത്തയാണ് പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച…
Read More » -
അര്‍ച്ചനാ കവിയുടെ പരാതി ഫലം കണ്ടു. മെട്രോ തൂണില്‍ നിന്ന് സിമന്റ് അടര്‍ന്നു വീണ സംഭവം,കാര്‍ നന്നാക്കികൊടുക്കുമെന്ന് കൊച്ചി മെട്രോ,വിശദമായ അന്വേഷണത്തിനും നിര്‍ദ്ദേശം
കൊച്ചി:നടി അര്‍ച്ചനാ കവി യാത്ര ചെയ്യവെ മെട്രോ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കാറിന് നാശനഷ്ടമുണ്ടായ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്.എല്‍.തൂണില്‍ ഉണങ്ങിപ്പിടിച്ച സിമന്റ്…
Read More »