ഗോവ : നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ…