എല്ലാവരേയും പോലെ പൊതുയിടങ്ങളില്‍ വളരെ കൂളായി ഇറങ്ങിനടക്കാന്‍ കഴിയുന്നവരല്ല സിനിമാ താരങ്ങള്‍. പുറത്തിറങ്ങുമ്പോള്‍ തന്നെ സ്നേഹം പ്രകടിപ്പിക്കാനും സെല്‍ഫിയെടുക്കാനുമായി ആരാധകര്‍ ചുറ്റും കൂടും. അതുകൊണ്ട് തന്നെ പല…