കൊച്ചി:അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതയായ നടിയാണ് അശ്വതി. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അശ്വതി അവതരിപ്പിച്ച പ്രതിനായിക അമല എന്ന വേഷവും മലയാളി പ്രേക്ഷകര്‍…