മുംബൈ:മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയിൽ അറസ്റ്റിലായി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി നാർക്കോട്ടിക്സ് കൺട്രോൾ…