actor-subish-sudhi-about-gokul-suresh
-
Entertainment
അവന് ഞങ്ങള്‍ കഴിച്ച പാത്രം എടുത്തുകൊണ്ടുപോയി കഴുകി വെച്ചു, ശരിക്കും ഞെട്ടിപ്പോയി; ഗോകുല്‍ സുരേഷിനെ കുറിച്ച് സുബീഷ് സുധി
കൊച്ചി: നടനും സുരേഷ് ഗോപിയുടെ മകനുമായി ഗോകുല്‍ സുരേഷുമൊത്തുള്ള ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ടുള്ള നടന് സുബീഷ് സുധിയുടെ അഭിമുഖം ചര്‍ച്ചയാകുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടെയാണ്…
Read More »