actor-subheesh-sudhi-about-trolls-against-ramesh-pisharody
-
Entertainment
പിഷാരടിയുടെ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പുണ്ട്, പക്ഷെ അദ്ദേഹത്തെ ട്രോളാന്‍ മക്കളുടെ ഫോട്ടോ ഉപയോഗിക്കരുത്: സുബീഷ് സുധി
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്ക്കെതിരെ നിരവധി ട്രോളുകളാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്നുയര്‍ന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് അംഗത്വം…
Read More »