Actor mamukkoya about his marriage
-
News
കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു, എന്നാല്‍ അത് സുഹറയുടെ വീട്ടുകാരോട് വാങ്ങാന്‍ ആത്മാഭിമാനം അനുവദിച്ചില്ല; തുറന്ന് പറഞ്ഞ് മാമുക്കോയ
കോഴിക്കോട്:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മാമുക്കോയ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് മാമുക്കോയ. കല്യാണത്തിന് ചെരുപ്പ് വാങ്ങാന്‍ പോലുമുള്ള…
Read More »